റിലയന്‍സ് ഗ്രൂപ്പിന്റെ ഇകൊമേഴ്‌സ് സംരംഭം ജിയോ മാര്‍ട്ട്

NewsDesk
റിലയന്‍സ് ഗ്രൂപ്പിന്റെ ഇകൊമേഴ്‌സ് സംരംഭം ജിയോ മാര്‍ട്ട്

ജിയോ മാര്‍ട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ച ഇകൊമേ്‌സ് സംരംഭം. റിലയന്‍ റീട്ടെയ്ല്‍ ഓപ്പറേറ്റ് ചെയ്യുന്ന പുതിയ സംരംഭം തുടക്കത്തില്‍ നവി മുംബൈ, താനെ,കല്യാണ്‍ കസ്റ്റമേഴ്‌സിനായാണ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യ മൊത്തം വ്യാപിപ്പിക്കുന്നതിനായാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കൊമേഴ്‌സ് ഇനീഷ്യേറ്റിവ് എന്ന പേരില്‍ ഇകൊമേഴ്‌സ് സംരംഭത്തിന്റെ സൂചന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആദ്യസൂചന നല്‍കിയിരുന്നു. 


ജിയോ മാര്‍ട്ട് പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ച് റിലയന്‍സ് റീടെയ്ല്‍ ഇകൊമേ്‌സ് ഓപ്പറേഷനുകള്‍ക്ക് തുടക്കം കുറിച്ചു. 50000ലധികം ഗ്രോസറി ഉത്പന്നങ്ങള്‍, സൗജന്യ ഹോം ഡെലിവറി, എന്നിവയെല്ലാമടങ്ങുന്ന പോര്‍ട്‌ഫോളിയോ ജിയോമാര്‍ട് ഒഫീഷ്യല്‍വെബ്‌സൈറ്റിലുണ്ട്. ദേശ് കീ നയീ ദൂകാന്‍ എന്നാണ് സംരംഭത്തെ സൂചിപ്പിക്കുന്നത്.

Reliance starts new e commerce venture jiomart

RECOMMENDED FOR YOU: