ബട്ടൂര തയ്യാറാക്കുന്ന വിധം

ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ബട്ടൂര.മൈദ ഉപയോഗിച്ചാണ് ഇത് സാധാരണയായി ഉ്ണ്ടാക്കുക. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ക്ക് ഗോതമ്പുപൊടി ഉപയോഗിച്ചും തയ്യാറാക്കാം. രണ്ടു പ...

Read More

കുട്ടികളുടെ ലഞ്ച് ബോക്‌സൊരുക്കാന്‍ തേങ്ങാചോറ് തയ്യാറാക്കാം

ലഞ്ച് ബോക്‌സില്‍ എല്ലാ ദിവസവും ഒരേ വിഭവമാണെന്ന പരാതിയുമായാണോ കുട്ടികള്‍ വരുന്നത്. എന്നാല്‍ വ്യത്യസ്തമായ ഒരു ചോറ് നിറച്ചാവാം കുട്ടികളുടെ ലഞ്ച് ബോക്‌സ് ഒരുക്കുന്നത്. രാവിലത്ത...

Read More

ഹണി സ്‌പോഞ്ച് കേക്ക് (honey sponge cake)

കേക്കുകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി. രുചികരമായ സ്‌പോഞ്ചി കേക്ക്. സാധാരണ കേക്കുകളെ പോലെ ബേക്ക് ചെയ്‌തെടുക്കുന്നതിനുപകരം സ്റ്റീമ് ചെയ്&zwnj...

Read More

ആരോഗ്യം സംരക്ഷിക്കും മാതളനാരങ്ങ സ്മൂത്തികള്‍

മാതളം ഡയബറ്റിക്‌സ് ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഗുണകരമായ പഴമാണ്. മാതളം പലതരത്തില്‍ നമുക്ക് ഉപയോഗിക്കാം. മാതളത്തിന്റെ അല്ലികള്‍ അതേപടി കഴിക്കാം, അല്ലെങ്കില്‍ ജ്യൂസാക്...

Read More

കുക്കീസ് വീട്ടില്‍ തയ്യാറാക്കാം ഓവന്‍ ഇല്ലാത്തവര്‍ക്കും

കുക്കീസ് കുട്ടികള്‍ക്കെല്ലാം ഇഷ്ടമുള്ള ഒന്നാണല്ലോ. കടയില്‍ നിന്നും വാങ്ങുന്നതിനു പകരം വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ ഇത്തവണ. ഓവന്‍ ഇല്ലാത്തവര്‍ക്ക് പ്രഷര്‍ കുക്കറിലും പര...

Read More