ദോശയ്‌ക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും കഴിക്കാന്‍ വിവിധ ചമ്മന്തികള്‍ തയ്യാറാക്കാം

ചട്ട്‌നികള്‍ ഇന്ത്യയിലാണ് ആദ്യമുണ്ടായത്. ഇന്ത്യക്കാര്‍ ഭക്ഷണത്തെ വളരെ പ്രാധാന്യത്തോടെ കാണുകയും പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും, പച്ചക്കറികളും പഴവര്&zwj...

Read More
തേങ്ങാചമ്മന്തി,ഇഡ്ഡലി, ദോശ, ഊത്തപ്പം ,തേങ്ങ ,പുതിനയില,മല്ലിയില ചട്ട്‌നി,coriander, mint, coconut, chutney, recipe, idli, dosa

കാരമല്‍ ബ്രഡ് പുഡിംഗ് എളുപ്പം തയ്യാറാക്കാം

കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകുന്ന, എളുപ്പം തയ്യാറാക്കാവുന്ന ഒരു ഡെസേര്‍ട്ട്. മുട്ട ചേര്‍്ത്തും അല്ലാതെയും തയ്യാറാക്കാം.ആവിയില്‍ വേവിച്ചെടുത്താണ് ഈ പുഡിംഗ് തയ്യാറാക്കുന്നത്. 

Read More
caramel, bread,pudding, vanilla essence, ബ്രഡ് ,പുഡിംഗ് ,കാരമല്‍ ബ്രഡ് പുഡിംഗ്

ബട്ടൂര തയ്യാറാക്കുന്ന വിധം

ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ബട്ടൂര.മൈദ ഉപയോഗിച്ചാണ് ഇത് സാധാരണയായി ഉ്ണ്ടാക്കുക. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ക്ക് ഗോതമ്പുപൊടി ഉപയോഗിച്ചും തയ്യാറാക്കാം. രണ്ടു പ...

Read More
bhatoora, maida, tasty recipe,ബട്ടൂര

കുട്ടികളുടെ ലഞ്ച് ബോക്‌സൊരുക്കാന്‍ തേങ്ങാചോറ് തയ്യാറാക്കാം

ലഞ്ച് ബോക്‌സില്‍ എല്ലാ ദിവസവും ഒരേ വിഭവമാണെന്ന പരാതിയുമായാണോ കുട്ടികള്‍ വരുന്നത്. എന്നാല്‍ വ്യത്യസ്തമായ ഒരു ചോറ് നിറച്ചാവാം കുട്ടികളുടെ ലഞ്ച് ബോക്‌സ് ഒരുക്കുന്നത്. രാവിലത്ത...

Read More
coconut, rice, kids, lunchbox, തേങ്ങാചോറ്

ഹണി സ്‌പോഞ്ച് കേക്ക് (honey sponge cake)

കേക്കുകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി. രുചികരമായ സ്‌പോഞ്ചി കേക്ക്. സാധാരണ കേക്കുകളെ പോലെ ബേക്ക് ചെയ്‌തെടുക്കുന്നതിനുപകരം സ്റ്റീമ് ചെയ്&zwnj...

Read More
flour, cake, honey, butter, brown sugar, egg, vanilla essence, melon seeds, chocolate, മൈദ,ബേക്കിംഗ് സോഡ