കേരളത്തില്‍ രാമായണമാസം ആയി കണക്കാക്കുന്നത് മലയാളമാസം കര്‍ക്കിടകത്തെയാണ് (ജൂലൈ - ആഗസ്റ്റ്). കര്‍ക്കിടകത്തിലെ ഓരോ ദിവസവും വീടുകളില്‍ രാമായണപാരായണം നടത്തുന്നു. വിഷ്ണു ക്ഷേത്രത്തിലും...
Read Moreകര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് , തെലുങ്കാന തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹിന്ദുകലണ്ടര്‍ അനുസരിച്ചുള്ള ന്യൂ ഇയര്‍ ദിവസമാണ് ഉഗാദി. ഹിന്ദു ലൂണാര്‍ കലണ്ടറിലെ ചൈത്രമാസത...
Read Moreവസന്തകാലത്തെ എതിരേല്‍ക്കാനുള്ള നിറങ്ങളുടെ ഉത്സവമാണ് ഹോളി. ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെപോലെ ഹോളിയും തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുന്നതു തന്നെയാണ്. വിജയാഘോഷത്തിനു പുറമെയായി...
Read Moreഹൈന്ദവരുടെ ആഘോഷമായ ശിവരാത്രി കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകലപാപങ്ങളും നശി...
Read Moreവൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളില്‍ ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് തൃക്കാര്‍ത്തിക. സാധാരണ പൗര്‍ണ്ണമി ദിനത്തിലാണ് തൃക്കാര്‍ത്തിക വരാറ്.2017ല്‍ ഡിസംബര്‍ 3നാണ് തൃക്ക...
Read More