വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഹെയര്‍ കണ്ടീഷണറുകള്‍ പരിചയപ്പെടാം

NewsDesk
വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഹെയര്‍ കണ്ടീഷണറുകള്‍ പരിചയപ്പെടാം

വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഹെയര്‍ കണ്ടീഷണറുകള്‍ പരിചയപ്പെടാം
വരണ്ടതും മറ്റുമായ മുടിയെ കൊണ്ട് സഹികെട്ടിരിക്കുകയാണെങ്കില്‍, കണ്ടീഷണറിനായി വലിയ വില കൊടുക്കുകയൊന്നും വേണമെന്നില്ല, വീട്ടില്‍ തന്നെ അടുക്കളയില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് കണ്ടീഷണറുകള്‍. 


ആവശ്യമായത്  ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗറും, 2മില്ലി ലെമണ്‍ എസന്‍ഷ്യല്‍ ഓയിലും ഒരു കപ്പ് വെള്ളവുമാണ്.


ഒരു പാത്രത്തില്‍ ഇവയെല്ലാം നന്നായി യോജിപ്പിക്കുക. മിക്‌സറിലിട്ടോ ഹാന്‍ഡ് ബ്ലെന്‍ഡര്‍ ഉപയോഗിച്ച ഇവ നന്നായി മിക്‌സ് ചെയ്യാം.


ഒരു ഗ്ലാസ് പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുന്നതാണ് നല്ലത്. മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം, ഈ മിശ്രിതം മുടിയില്‍ സ്‌പ്രേ ചെയ്തു കൊടുക്കാം. നനവുള്ളപ്പോള്‍ തന്നെയാണ് ചെയ്യേണ്ടത്. രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിച്ചാല്‍ തന്നെ നമ്മുടെ മുടിയുടെ മാറ്റം കാണാനാവും. മുടി നല്ല സ്മൂത്തും സില്‍ക്കിയുമായിതീരും.
 

how to make hair conditioner at home

RECOMMENDED FOR YOU: