മുതിർന്നവരിൽ അതിജീവനത്തിന് സഹായിക്കുന്ന ​ഗ്രീൻടീ, കൊകോ ഡയറ്റ്

NewsDesk
മുതിർന്നവരിൽ അതിജീവനത്തിന് സഹായിക്കുന്ന ​ഗ്രീൻടീ, കൊകോ ഡയറ്റ്

പ്രായാധിക്യത്താലുണ്ടാകുന്ന ന്യൂറോമസ്കുലാർ പ്രശ്നങ്ങൾ കുറയ്ക്കാൻ ​ഗ്രീൻടീ, കൊകോ എന്നിവ  ഡയറ്റിലുൾപ്പെടുത്തുന്നത് സഹായകരമാണെന്ന് പഠനങ്ങൾ. 

മസിൽ മാസ് നഷ്ടപ്പെടുന്നതിന് പ്രധാന കാരണമാണ് സർകോപീനിയ. 60-70 വയസ്സ് പ്രായത്തിൽ വരുന്ന 5-13 ശതമാനത്തോളം പേരിൽ സർകോപീനിയ ഉണ്ടെന്നാണ് കണക്കുകൾ. 80ശതമാനത്തിന് മുകളിലുള്ളവരിൽ 11-50 ശതമാനമാണ് കണക്കുകൾ.

​ഗ്രീൻടീയലും കൊകോയിലുമടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. 

green tea, coco diet benefits

RECOMMENDED FOR YOU: