വരത്തന്‍ തിയേറ്ററുകളിലേക്ക്

NewsDesk
വരത്തന്‍ തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസില്‍ അമല്‍ നീരദ് ചിത്രം വരത്തന്‍ തിയേറ്ററുകളിലേക്ക്. മുമ്പ് ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ഇരുവരും ഒന്നിച്ചത്. 


വരത്തന്റെ ഗാനങ്ങളും ടീസറിനും വന്‍സ്വീകരണമാണ് ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി മായാനദി ഫെയിം ആണ് ചിത്രത്തിലെ നായിക. 


നസ്രിയ ആദ്യമായി നിര്‍മ്മാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് വരത്തന്‍. ചിത്രത്തില്‍ ഗായികയായും നസ്രിയ എത്തുന്നു. നടന്‍ ശ്രീനാഥ് ഭാസിയും ഗാനം ആലപിച്ചിട്ടുണ്ട്. സുശില്‍ ശ്യാമിന്റേതാണ് സംഗീതം. 
ദുബായ്, വാഗമണ്‍ എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.
 

varathan to hit theaters

RECOMMENDED FOR YOU: