പാര്‍വ്വതിയുടെ ഉയരെ ചിത്രീകരണം ആരംഭിച്ചു

NewsDesk
പാര്‍വ്വതിയുടെ ഉയരെ ചിത്രീകരണം ആരംഭിച്ചു

പാര്‍വ്വതിയുടെ അടുത്ത മലയാളസിനിമ ഉയരെ, ചിത്രത്തില്‍ താരം ആസിഡ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയെയാണ് അവതരിപ്പിക്കുന്നത്, ചിത്രീകരണം ആരംഭിച്ചു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്. 


ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരുമുള്ള ചിത്രം കൊച്ചി,മുംബൈ,ആഗ്ര എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്.
 

paravathy's uyare starts shooting

RECOMMENDED FOR YOU: