അഞ്ജലി മേനോന്റെ പൃഥ്വി-നസ്രിയ ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയുമെത്തുന്നു

NewsDesk
അഞ്ജലി മേനോന്റെ പൃഥ്വി-നസ്രിയ ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയുമെത്തുന്നു

അമീര്‍ഖാന്റെ രംഗ് ദേ ബസന്തി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

പൃഥ്വിരാജ്, പാര്‍വ്വതി , നസ്രിയ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ ഊട്ടിയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. സിനിമ എന്നു നിന്റെ മൊയ്തീന്‍ താരജോഡിയെ വീണ്ടും ഒന്നിപ്പിക്കുന്നതു കൂടാതെ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ നസീമിന്റെ രണ്ടാം വരവിനും തുടക്കം കുറിക്കുന്നു. 


റോഷന്‍ മാത്യൂ, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വ്വതി തുടങ്ങിയവരും ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ വേഷമിടുന്നു.

athul kulkarni in Anjali menons prithvi-nazriya- parvathi movie

RECOMMENDED FOR YOU:

Connect With Us

EXPLORE MORE