ആസിഫ് അലിയുടെ അടുത്ത ചിത്രം കക്ഷി അമ്മിണി പിള്ള ചിത്രീകരണം തുടങ്ങി

NewsDesk
ആസിഫ് അലിയുടെ അടുത്ത ചിത്രം കക്ഷി അമ്മിണി പിള്ള ചിത്രീകരണം തുടങ്ങി

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കക്ഷി: അമ്മിണി പിള്ള ആണ് ആസിഫ് അലിയുടെ അടുത്ത ചിത്രം. സ്‌ക്രീനില്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്നതിന്റെ ത്രില്‍ നടന്‍ മുമ്പ് പങ്ക് വച്ചിരുന്നു. താന്‍ എപ്പോഴും അവതരിപ്പിക്കാന്‍ ആഗ്രഹിച്ച വേഷമാണിതെന്നാണ് താരം പറഞ്ഞത്.


സെപ്തംബര്‍ 15ന് ചിത്രീകരണം തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ സംഗീതസംവിധായകന്‍ അരുണ്‍ മുരളീധരന്‍ ഷെയര്‍ ചെയ്ത 

ഹാപ്പി വെഡ്ഡിംഗ് ഫെയിം അരുണ്‍, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയ്‌ക്കൊപ്പം കക്ഷി: അമ്മിണി പിള്ള യില്‍ എത്തുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE