സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ട്രെയിലര്‍ റിലീസ് ചെയ്തു

NewsDesk
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ട്രെയിലര്‍ റിലീസ് ചെയ്തു

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസിന്റെ അടുത്ത ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ട്രെയിലര്‍ റിലീസ് ചെയ്തു.


ടിനു പാപ്പച്ചന്റെ സിനിമ ജയിലിലെ കഥയാണ്. ആന്റണി ജേക്കബ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോട്ടയംകാരനായ പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്.

ആക്ഷന്‍ രംഗങ്ങള്‍ ധാരാളം ഉള്ള ത്രില്ലര്‍ ചിത്രമാണിത്. ആന്റണിയെ കൂടാതെ സിനിമയില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
 

Swathanthryam ardharathryil trailer released

RECOMMENDED FOR YOU: