വികെ പ്രകാശ് ചിത്രത്തില്‍ നിത്യ മേനോന്‍

NewsDesk
വികെ പ്രകാശ് ചിത്രത്തില്‍ നിത്യ മേനോന്‍

റിപ്പോര്‍ട്ടുകളനുസരിച്ച് നിത്യ മേനോന്‍ വികെ പ്രകാശ് ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ ഇന്ത്യയിലെ പല പ്രമുഖരും ഭാഗമാകുന്നുണ്ട്. സിനിമാറ്റോഗ്രാഫര്‍ പിസി ശ്രീറാം, റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍.


പല ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. മലയാളം, തെലുഗ്, തമിഴ്‌സ ഹിന്ദി തുടങ്ങിയ ഭാഷകളിലായാണ് സിനിമ നിര്‍മ്മിക്കുന്നത്. 

വിജയിനൊപ്പമുള്ള മെര്‍സല്‍ ആണ് നിത്യയുടെ പുതിയ ചിത്രം, സാമന്ത റൂത്ത് പ്രഭുവും ചിത്രത്തിലുണ്ട്.

Nithya Menon to work with VK Prakash

RECOMMENDED FOR YOU: