ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നയനും നിവിനും ഒന്നിക്കുന്നു

NewsDesk
ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നയനും നിവിനും ഒന്നിക്കുന്നു

ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്റെ മകന്‍, സംവിധായകനാകുന്നു. മുമ്പെ തന്നെ നടന്‍ എന്ന നിലയില്‍ അരങ്ങേറിയ ധ്യാന്‍ ചേട്ടന്റെ വഴിയെ സംവിധാനരംഗത്തും അരങ്ങേറാന്‍ ഒരുങ്ങുന്നു.
കഴിഞ്ഞ ആറുമാസത്തോളമായി പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ധ്യാന്‍ എന്ന് അടുത്ത സുഹൃത്തുക്കള്‍.

മലയാളത്തിന്റെ ഹൃദയം കവര്‍ന്ന നിവിന്‍ പോളിയും ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍ നായിക നയന്‍ താരയും ചിത്രത്തില്‍ ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രം 2017 അവസാനത്തോടെ പുറത്തിറക്കണമെന്നാണ് കരുതുന്നത്. നമുക്കു കാത്തിരുന്നു കാണാം മൂവരുടെയും പ്രകടനം.
 

Nayan and Nivin in Dhyan's directorial debut?

RECOMMENDED FOR YOU:

Connect With Us

EXPLORE MORE