മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ക്രിസ്തുമസിനെത്തും

NewsDesk
മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ക്രിസ്തുമസിനെത്തും

മമ്മൂട്ടിയുടെ ഏവരും കാത്തിരിക്കുന്ന മാസ്റ്റര്‍ പീസ് ക്രിസ്തുമസിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.


സിനിമയുടെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ സിനിമ ക്രിസ്തുമസ് ചിത്രമാക്കി ഇറക്കാനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയം കിട്ടും ഈ തീരുമാനം കൊണ്ടെന്നും. 


അജയ് വാസുദേവന്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍, പൂനം ബജ്വ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മമ്മൂട്ടി കോളേജ് അധ്യാപകനായാണ് ചിത്രത്തിലെത്തുന്നത്.

Mammmotty cinema master piece will be christmas release

RECOMMENDED FOR YOU: