മാമാങ്കം സംവിധായകന്‍ പത്മകുമാറിന്റെ അടുത്ത ചിത്രം ആസിഫിനൊപ്പം

NewsDesk
മാമാങ്കം സംവിധായകന്‍ പത്മകുമാറിന്റെ അടുത്ത ചിത്രം ആസിഫിനൊപ്പം

സംവിധായകന്‍ എം പത്മകുമാര്‍ മാമാങ്കം അവസാനഘട്ടചിത്രീകരണത്തിലാണ്. മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ചരിത്രസിനിമയാണ്. സിനിമ പൂജ റിലീസായി ഒക്ടോബറില്‍ ഇറക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.

മാമാങ്കത്തിന് ശേഷം പത്മകുമാര്‍ ആസിഫ് അലിക്കൊപ്പം പുതിയ സിനിമ ചെയ്യും. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ഭാഗമാകും. ആസിഫും പത്മകുമാറും മുമ്പ് ഡി കമ്പനിയെന്ന ആന്തോളജി സിനിമയില്‍ ഒരു ബൊ    ളീവിയന്‍ ഡയറി 1995 ല്‍ ഒരുമിച്ചിരുന്നു.

ആസിഫ് അലിയുടേതായി നിരവധി പ്രൊജക്ടുകള്‍ ഒരുങ്ങുന്നു. അരുണ്‍ കുമാര്‍ അരവിന്ദന്റെ അണ്ടര്‍വേള്‍ഡ് റിലീസിംഗിനൊരുങ്ങുന്നു. കുഞ്ഞെല്‍ദോ ആര്‍ ജെ മാത്തുക്കുട്ടി, പറന്ന്പറന്ന് സുഗീത്, കെട്ട്യോളാണ് എന്റെ മാലാഖ പുതുമുഖം നിസാം ബഷീര്‍, രാജീവ് രവി ചിത്രം എന്നിവയാണ് പുതിയ ചിത്രങ്ങല്‍. കക്ഷി അമ്മിണിപിളള, ആസിഫിന്റെ പുതിയ റിലീസ് നല്ല പ്രതികരണം നേടി.

Mamankam director M Padmakumar's next with Asif Ali

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE