ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ പുതിയ പോസ്റ്റര്‍

NewsDesk
ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ പുതിയ പോസ്റ്റര്‍

ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനമായി താരത്തിന്റെ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താലിന്റെ അണിയറക്കാര്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. 
പോസ്റ്ററിനൊപ്പം താരത്തിന്റെ പിറന്നാള്‍ ആശംസയും നേര്‍ന്നിട്ടുണ്ട. ദുല്‍ഖറിന്റേയും സിനിമയിലെ നായിക റിതു വര്‍മ്മയുടെ പാതിമുഖങ്ങളാണ് പോസ്റ്ററില്‍. 


സിനിമയില്‍ ദുല്‍ഖര്‍ ഒരു ഐടി പ്രൊഫഷണല്‍ ആണ്. ദേശിംഗ് പെരിയസ്വാമിയാണ് റൊമാന്റിക് ത്രില്ലറും റോഡ് മൂവിയും കൂടിയായ ചിത്രം ഒരുക്കിയിരി്ക്കുന്നത്. സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് ബാന്റ് മസാല കോഫിയാണ്.
 

Here is a new poster of KannumKannumKollaiyadithaal

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE