ആസിഫ് അലിയുടെ മന്ദാരം ഒക്‌ടോബര്‍ 5നെത്തും

NewsDesk
ആസിഫ് അലിയുടെ മന്ദാരം ഒക്‌ടോബര്‍ 5നെത്തും

ആസിഫ് അലി ചിത്രം മന്ദാരം ഒക്ടോബര്‍ 5ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഗാനങ്ങളും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നവയാണ്.


സെപ്തംബര്‍ 7ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷ ബൊല്ലമ്മ, അനാര്‍കലി മാരിക്കര്‍ എന്നിവര്‍ നായികാവേഷത്തിലെത്തുന്നു. മന്ദാരം തികച്ചും ഒരു പ്രണയചിത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്. 9മുതല്‍ 32 വയസ്സുവരെയുള്ള നായകന്റെ ജീവിതമാണ് മന്ദാരം.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE