67മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച ചിത്രം മരയ്കാര്‍ അറബിക്കടലിന്‍റെ സിംഹം

NewsDesk
67മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച ചിത്രം മരയ്കാര്‍ അറബിക്കടലിന്‍റെ സിംഹം
67മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടന്‍ - മനോജ് ബാജ്പേയി(ഭോൻസ്ലേ) ധനുഷ് (അസുരൻ).
മികച്ച നടി - കങ്കണ റണാവത്ത് (പങ്ക , മണികർണിക)
മികച്ച ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ (ജല്ലിക്കെട്ട്),
മികച്ച സഹനടൻ - വിജയ് സേതുപതി (സൂപ്പർ ഡീലക്സ്) ,
മികച്ച കുടുംബ സിനിമ ഒരു പാതിര സ്വപ്നം പോലെ ശരൺ വേണുഗോപാൽ,
ബിരിയാണി - പ്രത്യേക ജൂറി പരാമർശം,
സ്പെഷൽ എഫക്ട് - മരയ്ക്കാര്‍ അറബിക്കടലിൻറെ സിംഹം, സിദാര്‍ത്ഥ് പ്രിയദർശൻ,
മികച്ച വരികൾ - കോളാമ്പി,, പ്രഭ വർമ്മ,
മികച്ച മലയാളസിനിമ - കള്ളനോട്ടം,
മികച്ച തമിഴ് സിനിമ - അസുരൻ,
മികച്ച ഹിന്ദി സിനിമ - ചിചോരെ,
മികച്ച റീ റെക്കോർഡിംഗ് - ഒത്ത സെരുപ്പ് സൈസ് 7,, റസൂൽ പൂക്കുട്ടി
67th national film awards announced

RECOMMENDED FOR YOU:

no relative items