കണ്ടന്‍സ്ഡ് മില്‍ക്ക് ഐസ്‌ക്രീം

NewsDesk
കണ്ടന്‍സ്ഡ് മില്‍ക്ക് ഐസ്‌ക്രീം

കുട്ടികള്‍ക്കായി വീട്ടില്‍ തന്നെ രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാം.

Ingredients

പാല്‍ 2 കപ്പ്
പഞ്ചസാര 2 കപ്പ്
ബേക്കിംഗ് സോഡ 1 നുള്ള്
ഫ്രഷ് ക്രീം 1 കപ്പ്
അണ്ടിപരിപ്പ് 3 എണ്ണം
കിസ്മിസ് 1 എണ്ണം

തയ്യാറാക്കുന്ന വിധം

1. 2 കപ്പ് പാല്‍ തിളപ്പിക്കുക.
2. തിളച്ച പാലിലേക്ക് 2 കപ്പ് പഞ്ചസാര ചേര്‍ക്കുക.
3. ഇത് കുറുകി വരുമ്പോള്‍ 1 നുള്ള് ബേക്കിംഗ് സോഡ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി വക്കുക.
4. 1 കപ്പ് ഫ്രഷ് ക്രീം നന്നായി ബീറ്റ് ചെയ്യുക.
5. ഇതിലേക്ക് 3 സ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
6. തിളപ്പിച്ച പാലും ഫ്രഷ് ക്രീം മിക്‌സ്ചറും നന്നായി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി 3hrs ഫ്രീസറില്‍ വക്കുക.
7. ഐസ്‌ക്രീം റെഡിയായി കഴിഞ്ഞ് അണ്ടിപരിപ്പും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം.

Ice Cream using condensed milk for kids

RECOMMENDED FOR YOU:

no relative items