യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍ അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

NewsDesk
യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍ അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍

ഏപ്രില്‍ 13മുതല്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍ സെര്‍വീസ് goo.gl നിര്‍ത്തുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളോട് ആപ്പ് സെന്റ്രിക് ഫയര്‍ബേസ് ഡൈനാമിക് ലിങ്ക്‌സ് അല്ലെങ്കില്‍ സമാന സെര്‍വീസുകളായ ബിറ്റ്‌ലി അല്ലെങ്കില്‍ ow.ly  പകരം ഉപയോഗിക്കണമെന്ന് ഗൂഗിള്‍ അറിയിച്ചു.


ഏപ്രില്‍ 13മുതല്‍ ഇതുവരെ ഗൂഗിള്‍ ഷോര്‍ട്ട്‌നര്‍ ഉപയോഗിക്കാത്തവര്‍ക്കും അഞ്ജാത ഉപയോക്താക്കള്‍ക്കും ഇനി ഗൂഗിള്‍ ഷോര്‍ട്ട്‌നര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. 


നിലവില്‍ goo.gl ഷോര്‍ട്ട് ലിങ്ക് ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി ഈ സേവനം ലഭ്യമാകും. മാര്‍ച്ച് 2019വരെ. വളരെയധികം ഉപയോക്താക്കളുള്ള സേവനം ഗൂഗിള്‍ 2009ലാണ് തുടങ്ങിയത്.

google to stop url shortner service

RECOMMENDED FOR YOU: