പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

NewsDesk
പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന സിനിമ ആദിയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 


സൂര്യനെ എന്നു തുടങ്ങുന്ന ഗാനം അനല്‍ ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. നജീം അര്‍ഷാദ് വളരെ മനോഹരമായി ഗാനം ആലപിച്ചിരിക്കുന്നു.

 
ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രണവ് സംഗീതസംവിധായകനായാണ് എത്തുന്നത്.

Pranav mohanlal's first movie aadhi video song released

RECOMMENDED FOR YOU:

Connect With Us

EXPLORE MORE